കോഴിക്കോട് അബ്ദുള്‍ഖാദറിന്‍റെ ജീവിതം സിനിമയാകുന്നു


Movie about abdul khader - Keralacinema.com
ഗായകനായിരുന്ന കോഴിക്കോട് അബ്ദുള്‍ഖാദറിന്‍റെ ജീവിതം സിനിമ രൂപത്തില്‍അവതരിപ്പിക്കുന്ന ചിത്രമാണ് പാട്ടുകാരന്‍. രാജസേനന്‍റെ സംവിധാന സഹായി ആയിരുന്ന എം. ജി രഞ്ജിതാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീത പ്രാധാന്യമുള്ള ഈ ചിത്രത്തില്‍സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് രമേഷ് നാരായണനാണ്. നദീം ഇര്‍ഷാദാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തിന്‍റെ താരനിര്‍ണ്ണയം നടന്നു വരുന്നു. എക്സലന്‍സ് മുവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments