മോനായി അങ്ങനെ ആണായി


Aju Varghese - Keralacinema.com
സന്തോഷ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോനായി അങ്ങനെ ആണായി. അജു വര്‍ഗ്ഗീസാണ് ഈ ചിത്രത്തിലെ പ്രധാന വേഷം ചെയ്യുന്നത്. ഉല്ലാസ്, ജോണ്‍സണ്‍, സന്തോഷ് ഖാന്‍ എന്നിവര്‍ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. എ ടു സെഡ് ക്രിയേഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.

Comments

comments