ജില്ല വരുന്നു


lal vijay_Keralacinema.com
മോഹന്‍ലാല്‍, വിജയ് ഒരുമിക്കുന്ന ജില്ലയുടെ പ്രാരംഭചര്‍ച്ചകള്‍ പൂര്‍ത്തിയായി. കാജല്‍ അഗര്‍വാള്‍, നാസര്‍, ലക്ഷ്മി റായ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ജില്ലയിലുണ്ടാകും. നേശന്‍ എന്ന സംവിധായകനാണ് ജില്ല സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‌‍റെ സംഗീത സംവിധാനം ഡി. ഇമ്മനാണ്. തമിഴ് മലയാളം ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സൂപ്പര്‍ ഗുഡ് ഫിലിംസ്. ഇവര്‍ തന്നെയായിരുന്നു മോഹന്‍ലാല്‍ നായകനായ കീര്‍ത്തിചക്ര എന്ന ചിത്രം നിര്‍മ്മിച്ചത്. തിരക്കഥ പൂര്‍ത്തിയായ ശേഷമേ താര നിര്‍ണ്ണയം അന്തിമമായി നടക്കുകയുള്ളു.

Comments

comments