പെരുച്ചാഴിയില്‍ ലാല്‍- മുകേഷ് കൂട്ടുകെട്ട്


Peruchazhi malayalam movie - Keralacinema.com
പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ഒരു കാലത്ത് സ്ഥിരം കോമഡി കൂട്ടുകെട്ടായിരുന്നു മോഹന്‍ലാല്‍ മുകേഷ് ടീമിന്‍റേത്. അരുണ്‍ വൈദ്യനാഥന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പെരുച്ചാഴി എന്ന ചിത്രത്തിലും ഈ കൂട്ടുകെട്ട് ആവര്‍ത്തിക്കുന്നു. അച്ചമുണ്ട്..അച്ചമുണ്ട് എന്ന തമിഴ് ചിത്രത്തിന്‍റെ സംവിധായകനാണ് അരുണ്‍ വൈദ്യനാഥന്‍.. പെരുച്ചാഴി ഒരു കോമഡി ചിത്രമാണ്.

Comments

comments