മോഹന്‍ലാലിന്‍റെ മെമ്മറികാര്‍ഡ്


Mohanlal in memmory card movie - Keralacinema.com
ദൗത്യം ഫെയിം സംവിധായകന്‍ അനില്‍ സംവിധാനം ചെയ്യുന്ന മെമ്മറികാര്‍‌ഡ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മോഹന്‍ലാല്‍ നായകനായ സൂര്യഗായത്രി എന്ന ചിത്രം സംവിധാനം ചെയ്തതതും അനിലാണ്. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു റിട്ടയേഡ് പട്ടാള ഓഫിസറുടെ കഥയാണ് ചിത്രം പറയുന്നത്. ഹൈദരാബാദാണ് പ്രധാന ലൊക്കേഷന്‍.

Comments

comments