ലൂസിഫറാകാന്‍ മോഹന്‍ലാല്‍


Mohanlal in Lucifer - Keralacinema.com
രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ലൂസിഫറെന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രം പൂര്‍ത്തിയായാലുടന്‍ ഈ ചിത്രം ആരംഭിക്കും. ചിത്രത്തിന് തിരക്കഥയെഴുതുന്നത് മുരളി ഗോപിയാണ്. ഒരു പ്രധാന വേഷത്തിലും മുരളി ഗോപി ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ ചിത്രം ആരംഭിക്കും.

Comments

comments