മോഹന്‍ലാല്‍ കന്നടയില്‍


Mohanlal in kannada - Keralacinema.com
ഇടവേളക്ക് ശേഷം വീണ്ടും മോഹന്‍ലാല്‍ കന്നട ചിത്രത്തില്‍ അഭിനയിക്കുന്നു. കന്നടയിലെ പ്രമുഖ നടനായ പുനീത് രാജ് കുമാറും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. മെയ് ആദ്യത്തോടെ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. മോഹന്‍ലാലിന്‍റെ രണ്ടാമത്തെ കന്നട ചിത്രമാണിത്. ചിത്രം നിര്‍മ്മിക്കുന്നത് ശരത് രാജ്കുമാറാണ്.

Comments

comments