കൊടുങ്കാറ്റുമായി മോഹന്‍ലാലും, ആഷിഖും


lal ashique - Keralacinema.com
കൊടുങ്കാറ്റ് എന്ന ചിത്രത്തിലൂടെ മോഹന്‍ലാലും, ന്യൂജനറേഷന്‍ സംവിധായകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഷിഖ് അബുവും ഒന്നിക്കുന്നു. ആഷിഖിന്‍റെ സ്ഥിരം തിരക്കഥാകൃത്ത് ശ്യാം പുഷ്കരനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.ആഷിക് അബു സംവിധാനം ചെയ്യുന്ന ഇടുക്കി ഗോള്‍ഡ്, മമ്മൂട്ടി നായകനാകുന്ന ഗ്യാങ്സ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാകും കൊടുങ്കാറ്റ് ആരംഭിക്കുക. ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് ഫിലിംസാണ്.

Comments

comments