മോഹന്‍ലാലും ജയസൂര്യയും വീണ്ടുംസംവിധായകന്‍ ജയസൂര്യയും സൂപ്പര്‍താരം മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ഏയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രമാണ് ഇതിനു മുമ്പ് ഇരുവരു ഒന്നിച്ച സിനിമ. ആ ചിത്രം അത്രകണ്ട് വിജയിച്ചിരുന്നില്ല. ദിലീപ് അഭിനയിച്ച സ്പീഡ് ട്രാക്ക് ആണ് ജയസൂര്യ സംവിധാനം ചെയ്ത ആദ്യസിനിമ. സംവിധായകന്‍ ജീത്തുജോസഫാണ് രചന. മറ്റൊരു സംവിധായകന് വേണ്ടി ജീത്തു രചന നിര്‍വഹിക്കുന്നത് ആദ്യമായാണ്.

English Summary : Mohanlal and Jayasurya Again

Comments

comments