മോഹന്‍ലാലും ദുല്‍ഖറും കള്ളക്കടത്തുകാരാവുന്നു


മോഹന്‍ലാലിന്‍റെ ലോഹം എന്ന ചിത്രത്തിലും, ദുല്‍ഖറിന്‍റെ രണ്ടാമത്തേത് എന്ന ചിത്രത്തിലും രണ്ടു പേരും കള്ളക്കടത്തുകാരുടെ വേഷത്തില്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നു. ലോഹം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ആണ്. ഫാസിയ അസീബ് ആണ് രണ്ടാമത്തേത് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

Comments

comments