രണ്ട് ഭാഗങ്ങളുമായി മിറര്‍


Mirror Malayalam film - Keralacinema.com
രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന മിറര്‍ എന്ന ചിത്രം രണ്ട് ഭാഗങ്ങളായി വിഭജിച്ചു. രണ്ടാം ഭാഗത്തിന് 100 ഡിഗ്രി സെല്‍ഷ്യസ് എന്നാണ് പേരിട്ടിരിക്കുന്നത്. ഇവ രണ്ടും രണ്ടായാണ് റിലീസ് ചെയ്യുന്നത്. സ്ത്രീകള്‍‌ മുഖ്യ കഥാപാത്രങ്ങളാകുന്ന ഈ ചിത്രങ്ങളില്‍ ഭാമ, ശ്വേത മേനോന്‍, ലക്ഷ്മി റായ്, ഗൗതമി നായര്‍ , മേഘ്ന രാജ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. തെലുഗ് നടന്‍ ഷാമും, ഹിന്ദി നടി രാധിക ആപ്തെയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Comments

comments