Microsoft Internet Explorer Shortcut Keys മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് ഷോട്ട്കട്ടുകള്‍(Mouse Short Cuts) മൗസ് ഉപയോഗിച്ചുള്ള ഷോര്‍ട്ട് കട്ടുകള്‍



മൗസ് ഷോട്ട്കട്ടുകള്‍

1. ഒരു വാക്ക് സെലക്ട് ചെയ്യുന്നതിന് രണ്ടുപ്രാവശ്യം ഒരു വാക്കിന് മേലെവച്ച് മൗസ് ക്ലിക്ക് ചെയ്യുക

2. മുഴുവന്‍ വാക്കുകളും സെലക്ട് ചെയ്യുന്നതിന് മൂന്ന് പ്രാവശ്യം ക്ലിക്ക് ചെയ്യുക

3. ഇന്റര്‍നെറ്റ് പേജ് സാവധാനം മേല്‍-കീഴെ ചലിപ്പിക്കുന്നതിന് മൗസ് വീല്‍ ക്ലിക്ക് ചെയ്യുക

4. പേജിലെ അക്ഷരങ്ങള്‍ വലുപ്പം കൂട്ടുന്നതിനും കുറക്കുന്നതിനും Ctrl+Scroll Wheel forward (Ctrl കീ press ചെയ്ത് വീല്‍ മുന്നോട്ടും പിറകോട്ടും ചലിപ്പിക്കുക.

5. നമ്മുക്ക് ആവശ്യമുള്ള ഭാഗം സെലക്ട് ചെയ്യുന്നതിന് ഒരു pointല്‍ മൗസ് ക്ലിക്ക് ചെയ്ത് Shoft key hold ചെയ്ത് അടുത്ത പോയിന്റില്‍ മൗസ് ഒന്നുകൂടി ക്ലിക്ക് ചെയ്താല്‍ അതുവരെയുള്ള ഭാഗം സെലക്ട് ആയിട്ടുണ്ടാവും.

6. Hod Alt key = Alt കീ press ചെയ്ത് ആവശ്യമുള്ള ഭാഗങ്ങള്‍ കുത്തനെ (Vertical) സെലക്ട് ചെയ്യാവുന്നതാണ്.

Comments

comments