മൈക്രോസോഫ്റ്റ് ഫ്‌ളൈറ്റ് സ്റ്റിമുലേറ്റര്‍…


ഒരു വര്‍ഷത്തിന് ശേഷം മൈക്രോസോഫ്റ്റ് ഫ്‌ളൈറ്റ് സിമുലേറ്റര്‍ ഗെയിമുമായി മടങ്ങി വന്നിരിക്കുന്നു. പഴയതില്‍ നിന്നും വ്യത്യസ്ഥമായ സെറ്റിംഗുകളോടെയാണ് പുതിയ ഗെയിം അവതരിപ്പിക്കുന്നത്. ഇതിന്റെ പുതിയ പേര് മൈക്രോസോഫ്റ്റ് ഫ്‌ളൈറ്റ് എന്നാണ്. ഇത് സൗജന്യമായി ലഭിക്കും.
ഇത് കളിക്കുന്നതിന് വിന്‍ഡോസ് ക്ലയന്റ് ഡൗണ്‍ലോഡ് ചെയ്യണം. മികച്ച കോണ്‍ഫിഗുറേഷനും, ഇന്റര്‍നെറ്റ് സ്പീഡും ഉള്ളവര്‍ മാത്രം ഇതേക്കുറിച്ച് ചിന്തിച്ചാല്‍ മതി.
1.5 ജിബി വരും ഇതിന്റെ ഫയല്‍സൈസ്. VISIT SITE FOR MORE DETAILS

Comments

comments