സോളാര്‍ ചാര്‍ജ്ജര്‍ മൊബൈലുമായി മൈക്രോമാക്‌സ്ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാണ കമ്പനി സോളാര്‍ ചാര്‍ജ്ജിങ്ങ് സംവിധാനമുള്ള മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലിറക്കുന്നു. 1.5 മണിക്കൂര്‍ ടോക്ക് ടൈമിനുള്ള ചാര്‍ജ്ജിങ്ങ് മൂന്ന് മണിക്കൂര്‍ കൊണ്ട് ലഭിക്കും.
വിലക്കുറവുള്ള ഫോണുകളുടെ ശ്രേണി അവതരിപ്പിച്ച് മാര്‍ക്കറ്റിലെത്തിയ കമ്പനിയാണ് മൈക്രോമാക്‌സ്.
വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.

Comments

comments