മെസേജുകളെ സുരക്ഷിതമാക്കാം..എന്‍ക്രിപ്ഷന്‍ വഴി.


നിങ്ങള്‍ അയക്കുന്ന മെസേജുകളുടെ സുരക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയുണ്ടോ.. എന്ക്രിപ്റ്റ് ചെയ്ത് അവയെ സുരക്ഷിതമാക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഈ സൈറ്റ് ഉപയോഗിക്കാം.
എന്ക്രിപ്ഷനും, ഡിക്രിപ്ഷനും പാസ്വേഡ് ഉപയോഗിക്കണം.
മെസേജ് നല്കാനുള്ള ഭാഗത്ത് ടൈപ്പ് ചെയ്ത് പാസ് വേഡ് നല്കുക. പാസ് വേഡ് കണ്‍ഫേം ചെയ്ത് എന്‍ക്രിപ്റ്റ് ചെയ്യുക. Visit Site

Comments

comments