അവതാരകയാകാന്‍ മീരയും


Meera jasmine - Keralacinema.com
നടിമാര്‍‌ ഒന്നിന് പുറകെ ഒന്നായി ചാനല്‍ അവതാരകമാരുടെ വേഷം കെട്ടുന്ന കാഴ്ചയാണ് ഇപ്പോള്‍ മലയാളത്തില്‍. എന്നാല്‍ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ മടങ്ങിയെത്തിയ മീര ജാസ്മിന്‍ സിനിമയില്‍ തന്നെ ടെലിവിഷന്‍ അവതാരകയാകുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയനായ ഷാജിയെം സംവിധാനം ചെയ്യുന്ന മിസ്. ലേഖ തരൂര്‍ പറയുന്നത് എന്ന ചിത്രത്തിലാണ് മീരയുടെ ഈ വേഷം. സിനിമ കമ്പനി എന്ന ചിത്രത്തില്‍ അഭിനയിച്ച ബദ്രിയാണ് ഈ ചിത്രത്തില്‍ നായകനാകുന്നത്.

Comments

comments