മെഡിസിന്‍ റിമൈന്‍ഡര്‍


സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്ന, ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു ആപ്ലിക്കേഷനാണ് ഇത്. നിങ്ങളുടെ മരുന്നുകളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ഇത്. മരുന്നുകളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുക മാത്രമല്ല ഡോക്ടര്‍ അപ്പോയിന്റ്മെന്‍റ്സിനും ഇത് ഉപയോഗപ്പെടുത്താം. മരുന്ന് കഴിക്കേണ്ട സമയം, ഡോസേജ്, രോഗിയുടെ പേര് എന്നിവയെല്ലാം ഇതില്‍ എന്‍റര്‍ ചെയ്യാം. ഈ ആപ്ലിക്കേഷനില്‍ ആഡ് ചെയ്ത വിവരങ്ങള്‍ പാസ്വേഡ് പ്രൊട്ടക്ട് ചെയ്യാനും സൗകര്യമുണ്ട്.

https://play.google.com/store/apps/details?id=com.five.rxreminder

Comments

comments