പുതുമുഖനായികയുമായി മറുത എത്തുന്നുസയിദ് ജഫ്രിയുടെ സംവിധാനത്തില്‍ പുതുമുഖനായികയുമായി മറുത എത്തുന്നു. ഷാംലി എന്ന പുതുമുഖമാണ് ചന്ദ്രമതിയെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് രവി നായകാകുന്നു. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സതീഷ്ബാബു മഞ്ചേരിയാണ്. ദേവന്‍, മാമുക്കോയ, വിമല്‍രാജ്, അബുസലിം, ബാബുസ്വാമി, കെ.ടി.എസ്.പടന്നയില്‍, ഹരിശാന്ത്, സാലുകൂറ്റാട്, സാജുകൊടിയന്‍, പവിത്രന്‍, കുളപ്പുള്ളിലീല, കോഴിക്കോട് ശാരദ, സുനിശ്രീ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം ഉടന്‍ പുറത്തിറങ്ങും.

English Summary : Marutha is coming as debut Actress

Comments

comments