മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖറും വീണ്ടും


എ.ബി.സി.ഡി എന്ന ചിത്രത്തിന്‌ ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നായകന്‍ ദുല്‍ഖറും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിക്കുന്നതേയുള്ളൂ. അമേരിക്കയില്‍ ജനിച്ച്‌ വളര്‍ന്ന്‌ നാട്ടില്‍ പഠിക്കാന്‍ എത്തുന്ന രണ്ട്‌ യുവാക്കളുടെ കഥയാണ്‌ മാര്‍ട്ടിന്‍ എ.ബി.സി.ഡി എന്ന ചിത്രത്തിന്‌ പ്രമേയമാക്കിയത്‌. എ.ബി.സി.ഡിയില്‍ കൈകാര്യം ചെയ്‌തതുപോലെ യുവാക്കള്‍ക്ക്‌ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാകും ഇത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങും ഇപ്പോള്‍ കമലിന്റെ മകന്‍ സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ് ഓഫ്‌ ലൗ ്‌എന്ന ചിത്രത്തിലാണ്‌ ദുല്‍ഖര്‍ അഭിനയിക്കുന്നത്‌.

English summary : Martin Prakkat and Dulqur again

Comments

comments