മഞ്‌ജുവിന്‍റെ മടങ്ങി വരവ് മെയ്‌ 23 ന്‌


നീണ്ട പതിനാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ഡുവാരിയര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്ന ചിത്രമായ ഹൗ ഓള്‍ഡ് ആര്‍. യു മെയ് അവസാനത്തോടെ തിയറ്ററുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. . റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്‌. മലയാളത്തില്‍ ന്യൂ ജനറേഷന്‍ ട്രന്റുകള്‍ക്ക്‌ തുടക്കം കുറിച്ച ട്രാഫിക്കിന്റെ തിരക്കഥാ കൃത്തുക്കളായ ബോബി സഞ്‌ജയ്‌ ആണ്‌ ഹൗ ഓള്‍ഡ്‌ ആര്‍ യൂ വിന്റെ രചന. ലിസ്‌റ്റിന്‍ സ്‌റ്റീഫനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

English Summary : Manju’s come back on May 23

Comments

comments