മഞ്ജുവാര്യര്‍ ഐ.പി.എസ് ഓഫീസറാകുന്നു


മഞ്ജുവാര്യര്‍ ഐ.പി.എസ് ഓഫീസറാകുന്നു. ട്രാഫിക്കിനും മിലിക്കും ശേഷം രാജേഷ് പിള്ളയുടെ പുതിയ ചിത്രത്തിലാണ് മഞ്ജുവിന്റെ ഐ.പി.എസ് വേഷം. ഹാപ്പി ജേര്‍ണിയുടെ രചന നിര്‍വഹിച്ച അരുണ്‍ലാല്‍ രാമചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന സിനിമ ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്.

Comments

comments