ദുല്‍ഖറിന് മണിപ്പൂരി നായിക


Surjabala with dulquer - Keralacinema.com
ദുല്‍ഖറിന് നായകയായി മണിപ്പൂരി സ്വദേശി സുര്‍ജബാല വരുന്നു. ബോളിവുഡില്‍ ചെറു വേഷങ്ങള്‍ ചെയ്ത സുര്‍ജബാല നീലാകാശം, പച്ചക്കടല്‍. ചുവന്ന ഭൂമി എന്ന ചിത്രത്തിലാണ് ദുള്‍ഖറിന് നായികയാകുന്നത്. റോഡ് മൂവി ഗണത്തില്‍ പെടുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സമീര്‍ താഹിറാണ്. സണ്ണി വെയ്നും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. കേരളത്തില്‍ നിന്ന് നാഗാലാന്‍ഡിലേക്കുള്ള ബൈക്ക് യാത്രയാണ് ചിത്രത്തിന്‍റെ തീം.

Comments

comments