കത്തനാരാകാന്‍ മമ്മൂട്ടിയും


Mammootty as priest - Keralacinema.com
ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയം നേടുന്ന കാഴ്ചയാണ് അടുത്തിടെയാണ് മലയാളത്തില്‍ കാണുന്നത്. ഇക്കൊല്ലത്തെ ഹിറ്റുകളായ റോമന്‍സ്, ആമേന്‍ എന്നിവ ഈ ഗണത്തില്‍ പെടുന്നവയാണ്. ഇതിന്‍റെ തുടര്‍ച്ചയെന്നോണം മലയാളത്തിന്‍റെ സൂപ്പര്‍ താരം മമ്മൂട്ടി പള്ളീലച്ചനാകാന്‍ ഒരുങ്ങുന്നു. റെഡ് വൈന് ശേഷം സലാം ബാപ്പു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

Comments

comments