മംഗ്ളീഷുമായി മമ്മൂട്ടിയെത്തുന്നുറെഡ് വൈനിനുശേഷം സലാം പാലപ്പെട്ടി സംവിധാനം ചെയ്യുന്ന മംഗ്ലീഷ് എന്ന് ചിത്രത്തില്‍ മമ്മൂട്ടി നായകനാവുന്നു. റെഡ്റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഹനീഫ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി വളരെ രസകരമായ ഒരു കഥാപാത്രവുമായാണ് എത്തുന്നത്. പത്രപ്രവര്‍ത്തകനായ കെ. പി റിയാസിന്റേതാണ് രചന. ഇപ്പോള്‍ മമ്മൂട്ടി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം ക്ലീറ്റസില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

English Summary : Mammootty in Manglish

Comments

comments