മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്നു


പൃഥ്വിരാജും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. പൃഥ്വിരാജിന്റെ നിര്‍മ്മാണ ചിത്രത്തിലൂടെയാണ് മമ്മൂട്ടി നായകനായി എത്തുന്നത്. മൈ ഡാഡി ഡേവിഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ഹനീഫ് സംവിധാനം ചെയ്യും.

Comments

comments