ഗൗതം മേനോന്‍ ചിത്രത്തില്‍‌ മമ്മൂട്ടിക്ക് പോലീസ് വേഷം


Mammootty in gautham menon film - Keralacinema.com
ഗൗതം മേനോന്‍റെ ആദ്യ മലയാള ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. ഒരു പോലീസ് ഓഫിസറുടെ വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നേരത്തേ മോഹന്‍ലാല്‍, ഫഹദ് എന്നിവര്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് ഗൗതം സംവിധാനം ചെയ്യുക എന്ന് വാര്‍ത്തയുണ്ടായിരുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതും. ഈ ചിത്രം പൂര്‍ത്തിയായ ശേഷം രണ്ടാമത്തെ ചിത്രം ആരംഭിക്കും. ഇതില്‍ ഫഹദ് ഫാസിലാണ് നായകന്‍.

Comments

comments