പ്രേമം തെലുങ്കിലെത്തുക മജ്‌നുവായി


മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമം തെലുങ്കിലെത്തുക മജ്‌നുവായി. നാഗാര്‍ജുനയുടെ മകന്‍ അക്കിനേനി നാഗചൈതന്യയാണ് നിവിന്‍ പോളി ചെയ്ത ജോര്‍ജിന്റെ വേഷം അവതരിപ്പിക്കുക. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷമാദ്യമോ ചിത്രീകരണം തുടങ്ങും.

Comments

comments