ലൈഫ് ടൈം


Malayalam movie Life time - Keralacinema.com
ഏറെക്കാലത്തിന് ശേഷം പഴയ താരജോടികളായ മധുവും ഷീലയും ഒന്നിക്കുന്ന ചിത്രമാണ് ലൈഫ് ടൈം. ശശി പറവൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോട്ടം, കടാക്ഷം എന്നീ ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രങ്ങളുടെ സംവിധായകനാണ് ശശി പറവൂര്‍. മലയാളത്തിലെ ഒരിക്കലും മറക്കാനാവാത്ത പ്രണയ ജോടികളായ കറുത്തമ്മക്കും, പരീക്കുട്ടിക്കും ജീവന്‍ നല്കിയ മധു-ഷീല ജോടികള്‍ ഒരുമിച്ച അവസാന ചിത്രം തസ്കരവീരനായിരുന്നു.

Comments

comments