മലയാളത്തിൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്ന അമർ അക്ബർ അന്തോണി തമിഴിൽ റീമേക്കിനൊരുങ്ങുന്നു. ചിത്രം അടുത്ത വർഷം തുടങ്ങാനാണ് പദ്ധതി. എന്നാൽ കഥാപാത്രങ്ങൾ ആരൊക്കെ ചെയ്യുമെന്ന് തീരുമാനമായിട്ടില്ല. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തിയെന്നതാണ് സിനിമയുടെ വിജയം.
Home » Keralacinema » അമർ അക്ബർ അന്തോണി തമിഴിലേക്ക്