വീഡിയോ ഫയലിനെ ശബ്ദമടക്കം എങ്ങനെ വാള്‍പേപ്പറാക്കാം?(windows 7)


ഇതിന് Dream Scene എന്നാണ് പറയുന്നത്.
ആദ്യം Dream scene, Dreamscene Activator ഉപയോഗിച്ച് എനേബിള്‍ ചെയ്യുക.
വീഡിയോ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Set as dream scene സെലക്ട് ചെയ്യുക.

സിസ്റ്റം ട്രേയില്‍ സൗണ്ട് ബട്ടണില്‍ ക്ലിക്ക് ചെയ്ത് Windows Dream Scene ന് താഴെയുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്യുക

Comments

comments