പിക്ചറുകള്‍ പി.ഡി.എഫ് ആക്കാം


നിങ്ങളുടെ ചിത്രങ്ങള്‍ പി.ഡി.എഫ് ഫോര്‍മാറ്റിലേക്ക് മാറ്റി സ്‌പേസ് ലാഭിക്കാം. അതുപോലെ തന്നെ നെറ്റില്‍ ഉപയോഗിക്കുമ്പോള്‍ എളുപ്പം കൈകാര്യം ചെയ്യാം.
ഇതൊരു ഫ്രീ വെയറാണ്.
JPG, BMP, PNG, TIF, TGA, GIF എന്നീ ഫോര്‍മാറ്റുകളിലുള്ള ചിത്രങ്ങളെ പിഡിഎഫാക്കി മാറ്റാം.
പേജ് സൈസ്, ടൈറ്റില്‍, ഓതര്‍ തുടങ്ങിയവയും സെറ്റ് ചെയ്യാം.
Download

Comments

comments