ഹാര്‍ഡ് ഡിസ്‌കിനെ റാമാക്കി മാറ്റാം…


പെന്‍ഡ്രൈവിനെ റാമാക്കി മാറ്റുന്നത് ഇവിടെ എഴുതിയിരുന്നു. ഹാര്‍ഡ് ഡിസ്‌കിനെ എങ്ങനെ റാമാക്കി മാറ്റാം എന്ന് ഇനി പറയാം.
ആദ്യം My computer എടുക്കുക.
My computer ന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
Properties ല്‍ ക്ലിക്ക് ചെയ്യുക.
പുതുതായ വരുന്ന വിന്‍ഡോയില്‍ Go to advanced system setting എടുക്കുക.
അടുത്തതായി Advanced tab >> Perfomance സെക്ഷനിലെ setting button ക്ലിക്ക് ചെയ്യുക.
Advanced tab >> virtual memmory section ല്‍ മെമ്മറിയുടെ അലവ് വേണമെങ്കില്‍ കൂട്ടി കൊടുക്കാം.

Comments

comments