ഫോണ്ട് നിര്‍മ്മിക്കാം…


Fontstruct എന്നത് ഫോണ്ടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന സൈറ്റാണ്. ഇതിലെ ഫോണ്ട് ബില്‍ഡിങ്ങ് ടൂളുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഫോണ്ടുകള്‍ നിര്‍മ്മിക്കാം. ജ്യോമട്രിക്കല്‍ ഷേപ്പുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഹൈക്വാളിറ്റി ഫോണ്ടുകള്‍ ഇതുപയോഗിച്ച് നിര്‍മ്മിക്കാം. VISIT SITE

Comments

comments