മകരമഞ്ഞ് തമിഴില്‍


makaramanju - Keralacinema.com
ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന ചിത്രം തമിഴില്‍ ഡബ്ബ് ചെയ്ത് പുറത്തിറക്കുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ നായകവേഷത്തിലഭിനയിച്ച ചിത്രം രാജാ രവിവര്‍മ്മയുടെ ജീവിതത്തെ ആധാരമാക്കിയായിരുന്നു. കാര്‍ത്തിക, മല്ലിക കപൂര്‍ എന്നിവരായിരുന്നു പ്രധാന സ്ത്രീവേഷങ്ങളില്‍ അഭിനയിച്ചത്. അപ്സരസ് എന്ന പേരിലാണ് ചിത്രം തമിഴില്‍ പുറത്തിറക്കുന്നത്.

Comments

comments