സംവിധായകനാകാന്‍ മധു വാര്യര്‍ !നടി മഞ്ജു വാര്യരുടെ സഹോദരനും, നടനുമായ മധു വാര്യര്‍ സംവിധാനത്തില്‍ ഒരു കൈ നോക്കാനൊരുങ്ങുന്നു. റൂം സര്‍വ്വീസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ താരനിര്‍ണ്ണയം തുടങ്ങിയിട്ടില്ല. പി. സുകമാറുമായി ചേര്‍ന്ന് കളര്‍ഫാക്ടറിയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മധു വാര്യരും നിര്‍മ്മാണ പങ്കാളിയാണ്.

Comments

comments