മാക് ഡോക് വിന്‍ഡോസില്‍വിന്‍ഡോസ് കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ആപ്പിള്‍ ആരാധകര്‍ ഏറെയുണ്ടാവും. വിലക്കൂടുതല്‍ കൊണ്ട് ആപ്പിള്‍ ഉപയോഗിക്കാനാവാത്തവര്‍ക്ക് വിന്‍ഡോസ് മാക് പോലെയാക്കുന്നതിനുള്ള ഒരു ആപ്ലിക്കേഷനെ കുറെ ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെ പരിചയപ്പെടുത്തുന്നത് മാക് കംപ്യൂട്ടറിലെ ഡോക്ക് എങ്ങനെ വിന്‍ഡോസില്‍ ലഭിക്കും എന്നതാണ്.
ObjectDock എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ഒരു ഡോക് വിന്‍ഡോസ് ഡെസ്ക്ടോപ്പില്‍ നിര്‍മ്മിക്കാം. പ്രോഗ്രാമുകള്‍ എളുപ്പത്തില്‍ ഇതില്‍ നിന്ന് എടുക്കുകയും ചെയ്യാം. Winstep Nexus Dock ഇത്തരത്തിലുള്ള മറ്റൊരു ആപ്ലിക്കേഷനാണ്. എക്സ്.പി മുതല്‍ മുകളിലേക്കുള്ള വേര്‍ഷനുകളില്‍ ഇത് റണ്‍ ചെയ്യും.

Download

Download

Comments

comments