എം.മോഹനനും സുരേഷ് ഗോപിയും ഒന്നിക്കുന്നു


കഥപറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം.മോഹനന്‍റെ പുതിയ ചിത്രത്തില്‍ സുരേഷ് ഗോപി നായകനാകുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. സാം തോട്ടുങ്കല്‍ എന്ന പതിനഞ്ചുവയസ്സുകാരനും അമേരിക്കയിലെ ശാസ്ത്രജ്ഞനും തമ്മിലുള്ള ബന്ധവും അത് ആ പതിനഞ്ചുകാരനില്‍ വരുത്തുന്ന മാറ്റവുമാണ് സിനിമയുടെ കഥ. പതിനഞ്ചുവയസ്സാകരനെ അവതരിപ്പിക്കാനുള്ള നടനെ കോഴിക്കോടും കൊച്ചിയിലും നടക്കുന്ന ഓഡിഷനില്‍ തിരഞ്ഞെടുക്കും. നായിയകെ തീരുമാനിച്ചിട്ടില്. പൂര്‍ണമായും കുടുംബങ്ങള്‍ക്കിഷ്ടപ്പെടുന്ന കഥയായിരിക്കും ഇതെന്നാണ് മോഹനന്‍ പറയുന്നത്.

English summary : M Mohanan and Suresh gopi teaming up

Comments

comments