മോഹന്‍ലാല്‍-എം.ജി ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ സിനിമ വരുന്നു


mohanlal - Keralacinema.com
അര്‍ദ്ധനാരി എന്ന ചിത്രം നിര്‍മ്മിച്ച് കൊണ്ട് എം.ജി. ശ്രീകുമാര്‍ അടുത്തിടെ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടന്നിരുന്നു. എന്നാലിപ്പോള്‍ ഒരു പടി കൂടി കടന്ന് സംവിധായകനാകാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. മോഹന്‍ലാലായിരിക്കും ഈ ചിത്രത്തിലെ നായകന്‍. ചിത്രത്തിന്‍റെ കഥ എം.ജി ശ്രീകുമാര്‍ തന്നെയാണ് എഴുതുന്നത്. തിരക്കഥ രണ്ട് നവാഗതരായ എഴുത്തുകാര്‍ ചേര്‍ന്നാണ്. പാട്ടിന് പുറമേ സംഗീത സംവിധാന രംഗത്തും എം.ജി ശ്രീകുമാര്‍ അടുത്തകാലത്തായി സജീവമാണ്.

Comments

comments