Lunascape മള്‍ട്ടി ബ്രൗസര്‍ !


ഓരോരുത്തര്‍ക്കും ഓരോ ബ്രൗസറാണ് ഇഷ്ടം. ചിലര്‍ ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നു, ചിലര്‍ സഫാരി, ചിലര്‍ ഓപറ, ചിലര്‍ ക്രോം………..
ഇതെല്ലാം കൂടി ഒരുമിച്ച് ഒരു ബ്രൗസറില്‍ കിട്ടിയാല്‍ എങ്ങനെയിരിക്കും. അതായത് പല ബ്രൗസറിന്റെ ഫീച്ചറുകള്‍ ഒരു ബ്രൗസറില്‍ കിട്ടുക.
Lunascape അതാണ്. എക്‌സ്‌പ്ലോറര്‍, ഫയര്‍ഫോക്‌സ്, ക്രോം, സഫാരി എന്നിവയുടെ മിക്‌സ്.
പല പേജിന് പല റെന്‍ഡറിങ്ങ് ഇതില്‍ ഉപയോഗിക്കാം.

നിങ്ങള്‍ ആദ്യം ഉപയോഗിക്കുമ്പോള്‍ ഡിഫോള്‍ട്ടായി ഏത് റെന്‍ഡറിങ്ങ് എഞ്ചിന്‍ ഉപയോഗിക്കണമെന്ന് ചോദിക്കും.അത് സെലക്ട് ചെയ്യുക. ഇത് പിന്നീട് മാറ്റം വരുത്താം.

Downlaod

Comments

comments