ലക്കി സ്റ്റാര്‍ മാര്‍ച്ച് 8 ന്


Lucky-Star - Keralacinema.com
ജയറാം നായകനാകുന്ന ചിത്രം ലക്കി സ്റ്റാര്‍സ് മാര്‍ച്ച് എട്ടിന് തീയേറ്ററുകളിലെത്തും. ചിത്രത്തിലെ നായിക മറിമായം എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയായ രചന നാരായണന്‍കുട്ടിയാണ്. പരസ്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ദിപു അന്തിക്കാടിന്‍റെ പ്രഥമ സിനിമ സംരഭമാണ് ലക്കി സ്റ്റാഴ്സ്. മിലന്‍ ജലീലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുകേഷും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. രതീഷ് വേഗയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Comments

comments