ലക്കി അലി മലയാളത്തില്‍


Lucky Ali - Keralacinema.com
പ്രമുഖ ഹിന്ദി പിന്നണി ഗായകന്‍ ലക്കി അലി മലയാള സിനിമക്ക് വേണ്ടി പാടുന്നു. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ആമേന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ലക്കി അലിയുടെ പാട്ട്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ആമേനില്‍ ഫഹദ് പാസില്‍, ഇന്ദ്രജിത്, സ്വാതി, നടാഷ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ആലപ്പുഴയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ആമേന്‍ ഫഹദ് ഫാസിലിന്‍റെ വ്യത്യസ്ഥതയാര്‍ന്ന ഒരു വേഷമാവും പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക

Comments

comments