ലണ്ടന്‍ ബ്രിഡ്ജ്


London Bridge Malayalam movie - keralacinema.com
പ്രഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ലണ്ടന്‍ ബ്രിഡ്ജ്. അനില്‍.. സി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ യു.കെയാണ്. ജിനു അബ്രഹാമാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. സംവിധായകനായ സുഗീതാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓര്‍ഡിനറി ഫിലിംസിന്‍റെ ബാനറിലാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒടിയന്‍, മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്നീ ചിത്രങ്ങളും ഇവര്‍ നിര്‍മ്മിക്കുന്നുണ്ട്.

Comments

comments