Log me in റിമോട്ട് ഡെസ്‌ക്ടോപ്പ്


അകലെയുള്ള കംപ്യൂട്ടറുകള്‍ ഇന്റര്‍നെറ്റ് വഴി ഉപയോഗിക്കുന്നതിനുള്ള നിരവധി സോഫ്‌റ്റ്വെയറുകള്‍ ലഭ്യമാണ്. ലോഗ് മി എന്നതും ഇത്തരമൊരു പ്രോഗ്രാമാണ്. ലളിതവും, വേഗതയേറിയതുമായ ഓണ്‍ലൈന്‍ സര്‍വ്വീസാണ് ഇത്.
ഇതുപയോഗിക്കാന്‍ ആദ്യം സൈറ്റില്‍ പോയി ലോഗിന്‍ ചെയ്യുക
ഏത് പ്രോഗ്രാമുകളും, ഫയലുകളും ഇതു വഴി ഷെയര്‍ ചെയ്യാം. കസ്റ്റമൈസ് ചെയ്യാവുന്ന ഒരു ടൂള്‍ബാറും ഇതോടൊപ്പം ഇന്‍സ്റ്റാളാവും. ഇത് ഉപയോഗം എളുപ്പമാക്കും.
സ്മാര്‍ട്ട് ഫോണുകളിലും ഈ പ്രോഗ്രാം ഉപയോഗിക്കാം.

VISIT SITE

Comments

comments