ഫേസ്ബുക്ക് പോസ്റ്റില്‍ കമന്‍റ് ലിമിറ്റ് ചെയ്യാം


Facebook Comments - Compuhow.com
ഫേസ്ബുക്കില്‍ പബ്ലിക് പോസ്റ്റ് ചെയ്യുന്ന ഒന്നില്‍ ആര്‍ക്കുവേണമെങ്കിലും കമന്‍റ് ചെയ്യാം. ഇത് നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പബ്ലിക് പോസ്റ്റുകളിലെ മറ്റുള്ളവര്‍ കമന്‍റുകള്‍ ചെയ്യുന്നത് തടയാനാവും.
ഇത് സെറ്റ് ചെയ്യാന്‍ Account Settings –> Followers എടുക്കുക.
ഫോളഓവേഴ്സ് ടാബില്‍ Turn On Follow എന്നത് ചെക്ക് ചെയ്യുക.
facebook comments - Compuhow.com
അതിന് താഴെ Follower Comments എന്നിടത്ത് പബ്ലികിനെ കമന്‍റ് ചെയ്യാന്‍ അനുവദിക്കണമെങ്കില്‍ Everybody എന്ന് സെലക്ട് ചെയ്യാം. ഡിഫോള്‍ട്ടായി ഇതായിരിക്കും ഉണ്ടാവുക. അത് വേണ്ടെങ്കില്‍ Friends എന്നത് സെലക്ട് ചെയ്യുക.

Comments

comments