ലൈറ്റ് വെയ്റ്റ് പി.ഡി.എഫ് റീഡര്‍


ഇന്റര്‍നെറ്റില്‍ ഡോക്യുമെന്റുകള്‍ ഏറെയും പി.ഡി.എഫ് രൂപത്തിലാണ്. വലിയ പുസ്തകങ്ങള്‍ വരെ പി.ഡി.എഫ് രൂപത്തില്‍ ലഭിക്കും. ഇവ റീഡ് ചെയ്യാന്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് അഡോബ് ആക്രോബാറ്റാണ്. മറ്റൊരു പ്രോഗ്രാമാണ് ഫോക്‌സിറ്റ്.
എന്നാല്‍ ഒരു ചെറിയ സൈസിലുള്ള പി.ഡി.എഫ് റീഡറാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ഏറ്റവും അനുയോജ്യമായത് Sumatra PDF ആണ്.
Sumatra യുടെ പുതിയ 2.0 വേര്‍ഷന്‍ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പല പുതിയ ഫീച്ചേഴ്‌സും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് mobi ebook format നെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. CHM, DjVU ഫോര്‍മാറ്റുകളെയും പിന്തുണക്കും. സ്റ്റോറേജ് കുറഞ്ഞ സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഏറെ അനുയോജ്യമാണ്.

Comments

comments