ലെന തമിഴിലേക്ക് ചുവടുവയ്ക്കുന്നു


Lena is Stepping to Tamil Films

മലയാളത്തില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ലെന തമിഴിലേക്ക് ചുവടുവയ്ക്കുന്നു. തമിഴില്‍ ധനുഷിന്റെ പുതിയ ചിത്രമായ ‘അനെഗനി’ലാൂടെയാണ് ലെന തമിഴിലേക്കെത്തുന്നത്. തമിഴിലെ ബിഗ്‌ ബജറ്റ്‌ ചിത്രമായ അനെഗനില്‍ അവസരം കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്ന്‌ ലെന പറഞ്ഞു. കെ വി ആനന്ദ്‌ രചന നിര്‍വ്വഹിച്ച്‌ സംവിധാനം ചെയ്യുന്ന അനെഗനില്‍ ബോളിവുഡ്‌ നടി അമൈറ ദസ്‌തറാണ്‌ നായിക. കനാ കണ്ടേന്‍, അയന്‍, കോ, മാട്രാന്‍ തുടങ്ങിയവയാണ്‌ കെ വി ആനന്ദിന്റെ മറ്റു ചിത്രങ്ങള്‍. അതുല്‍ കുല്‍ക്കര്‍ണി, ആശിശ്‌ വിദ്യാര്‍ത്ഥി, കാര്‍ത്തിക്‌, ജഗന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

English Summary : Lena is Stepping to Tamil Films

Comments

comments