ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ജൂണില്‍


Left right left - Keralacinema.com
അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ജൂണ്‍ 7 ന് റിലീസ് ചെയ്യും. ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിന് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് – മുരളി ഗോപി ഒന്നിക്കുന്ന ചിത്രമാണിത്. മുരളി ഗോപിയാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മുരളി ഗോപിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്, ലെന, രമ്യ നമ്പീശന്‍, ഹരീഷ് തുടങ്ങിയവരഭിനയിക്കുന്നു.

Comments

comments