ലീപ് മോഷന്‍-കീബോര്‍ഡിനും മൗസിനും പകരക്കാരന്‍


കീബോര്‍ഡിനും മൗസിനും പകരക്കാരനായി പുതിയ ഉപകരണം. ലീപ് മോഷന്‍ എന്നാണ് പുതിയ ഉപകരണത്തിന്റെ പേര്.ജെസ്റ്റര്‍ ബേസ്ഡ് ഇ്ന്റര്‍ഫേസാണ് ഇതിന്. ചെറിയ വലുപ്പം മാത്രമുള്ള ഈ ഉപകരണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയാന്‍ ഈ യൂട്യൂബ് ലിങ്ക് സന്ദര്‍ശിക്കുക
വിദേശത്ത് ലഭ്യമായ ഇതിന് 70 ഡോളറിനടുത്താണ് വില
യു.എസ്.ബി വഴി കണക്ട് ചെയ്യുന്ന ഇവ നാലടി ദൂരത്തിലുള്ള ചലനങ്ങള്‍ വരെ സ്വീകരിച്ച് പ്രവര്‍ത്തിക്കും. വിന്‍ഡോസ് 7,8, ലിനക്‌സ്, മാക് വേര്‍,നുകള്‍ സപ്പോര്‍ട്ട്് ചെയ്യും.
ത്രിഡി ഇമേജുകള്‍ സൃഷ്ടിക്കുക, ക്ലിക്കിങ്ങ്, സ്‌ക്രോളിങ്ങ് തുടങ്ങിയ സാധാരണ പ്രവര്‍ത്തനങ്ങള്‍, സൈന്‍ ചെയ്യല്‍, ത്രി ഡി മോഡലിങ്ങ് എന്നിവയ്ക്ക് ഈ ഉപകരണം ഏറെ അനുയോജ്യമായിരിക്കും.
കൂടുതലറിയാന്‍ സൈറ്റ് കാണുക

Comments

comments