യുവതാരങ്ങളെ അണിനിരത്തി ലാല്‍ജോസിന്‍റെ പുതിയ ചിത്രം


Lal Jose new film with younger stars

യുവതാരങ്ങളെ അണി നിരത്തി ലാല്‍ജോസ് പുതിയ ചിത്രം നിര്‍മ്മിക്കുന്നു. ഉണ്ണി മുകുന്ദനും ദുല്‍ഖര്‍ സല്‍മാനുമാണ് ഇതിലെ നായകന്മാര്‍. വിക്രമാദിത്യന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ദുല്‍ഖറിനെയും ഉണ്ണിമുകുന്ദനെയും നായകന്മാരാക്കുന്ന ചിത്രത്തെ കുറിച്ച് ലാല്‍ ജോസ് വെളിപ്പെടുത്തിയത്. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ ഏഴുസുന്ദര രാത്രികള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. ആ പരാജയം പുതിയ ചിത്രത്തിലൂടെ തീര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

English Summary: Lal Jose new film with younger stars

Comments

comments