ദുള്‍ഖര്‍ – ലാല്‍ജോസ് ചിത്രം വിക്രമാദിത്യന്‍


Vikramadithyan - Keralacinema.com
മമ്മൂട്ടിയെ നായകനാക്കിയ ഇമ്മാനുവേലിന് ശേഷം ദുള്‍ഖര്‍ സല്‍മാനെ നായകനാക്കി ലാല്‍ ജോസ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നു. വിക്രമാദിത്യന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ഇഖ്ബാല്‍ കുറ്റിപ്പുറമാണ്. ചിത്രം നിര്‍മ്മിക്കുന്നത് ലാല്‍ ജോസിന്‍റെ തന്നെ എല്‍.ജെ ഫിലിംസാണ്. ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ലാല്‍ ജോസിന്‍റെ പുതിയ ചിത്രം ഇമ്മാനുവേല്‍ ഏപ്രില്‍ അഞ്ചിന് തീയേറ്ററുകളിലേക്കെത്തുകയാണ്.

Comments

comments